ചാ​ത്ത​ന്നൂ​ർ: ഇ​എ​സ്ഐ കോ​ർ​പ്പ​റേ​ഷ​ൻ ഒ​രു​ക്കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​ല്ലാ​തെ കൂ​ടു​ത​ൽ വി​ക​സ​നം ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി.

കേ​ര​ളാ മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​മ്പ​ത്തി​യേ​ഴാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​ജി​എം​സി​സി​ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​സ് നേ​ര ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ, എ​ഐ​എ​ഫ്ജി​ഡി​എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജേ​ഷ് ഗെ​യ്ക്ക് വാ​ദ്, കെ​ജി​എം​സി​സി​ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഗോ​പ​കു​മാ​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ.​തോ​മ​സ് മാ​ത്യു,

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ​ദ്മ​കു​മാ​ർ. ബി​ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബി​നേ​വ​ൻ, എ​ഐ​എ​ഫ്ജി​ഡി​എ സെ​ക്ര​ട്ട​റി ഡോ. ​മാ​ധ​വ് ഹ​സ്നി, ഡോ. ​സു​നി​ൽ. പി.​കെ, ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ. എ​സ്, ഡോ. ​സു​ബ​ർ​ണ ഗോ​സ്വാ​മി, ഡോ. ​പി. ബാ​ല​കൃ​ഷ്ണ​ൻ,

ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ന്ദ്ര​ൻ, ഡോ. ​ക​വി​താ ര​വി, ഡോ. ​നി​ർ​മ​ൽ ഭാ​സ്ക​ർ, ഡോ. ​സ​ജി​ൽ നി​സാ​ർ, മി​സ്. ജി​ൻ​ഷ. കെ, ​ഡോ. ആ​ർ.​സി. ശ്രീ​കു​മാ​ർ, കെ​ജി​എം​സി​സി​ടി എ ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​നി​സാ​മു​ദീ​ൻ, ഡോ. ​ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.