കൊ​ല്ലം: വ​നി​താ ക​മ്മീ​ഷ​ന്‍റെ ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ല്‍ 24 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു. 94 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​തി​ല്‍ അ​ഞ്ചെ​ണ്ണ​ത്തി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് തേ​ടി. ബാ​ക്കി പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി.

വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ന്‍ അ​ഡ്വ. പി. ​സ​തീ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശ്രാ​മം അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍, അ​ഭി​ഭാ​ഷ​ക​രാ​യ ഹേ​മ ശ​ങ്ക​ര്‍, സീ​ന​ത്ത്, കൗ​ണ്‍​സി​ല​ര്‍ സം​ഗീ​ത, വ​നി​താ സെ​ല്‍ സി​പി​ഒ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.