കൊ​ല്ലം: സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ ​സം​ര​ക്ഷ​ണം ദി​വ്യ സം​ര​ക്ഷ​ണ​മാ​യി മാ​റി​യ​താ​യി കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ കൊ​ല്ലം ബ്ലോ​ക്ക്‌ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കേ​ര​ള​ത്തി​ൽ ഒ​രു സ്ത്രീ​ക്കും പേ​ടി കൂ​ടാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. സ്ത്രീ​ക​ൾ​ക്ക് നേ​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ളും സ്ത്രീ ​കൊ​ല​പാ​ത​ക​ങ്ങ​ളും വ​ർ​ധി​ച്ച​ത് ല​ഹ​രി മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് സാ​ലി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്‌ കൊ​ല്ലം ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ ക്ലാ​സ് ന​യി​ച്ചു.

മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ . ഫേ​ബ എ​ൽ.​സു​ദ​ർ​ശ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ല​ക്ഷ്മി ദ​ത്ത​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സു​ബി നു​ജും, സു​വ​ർ​ണ കു​ണ്ട​റ, ജ​ല​ജ കു​മാ​രി, സി​ന്ധു കു​മ്പ​ള​ത്ത്, ഒ. ​ജ​യ​ശ്രീ, ഗ്രേ​സി എ​ഡ്ഗ​ർ, സ​ത്യ ഉ​ണ്ണി, ബ്രി​ജി​ത്ത് പ​ള്ളി​ത്തോ​ട്ടം, ശാ​ലി​നി, കു​മാ​രി രാ​ജേ​ന്ദ്ര​ൻ, രാ​ഗി​ണി,

കോ​ൺ​ഗ്ര​സ്‌ ക​ട​പ്പാ​ക്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മീ​ര രാ​ജീ​വ്‌, ജ​യ​ന്തി, ഹ​രി​ത, പ്രി​യ​ങ്ക, മ​നോ​ര​മ, ഗ്രേ​സി സു​നി​ൽ, കു​ഞ്ഞു​മോ​ൾ, നി​ർ​മ​ല, സു​ശീ​ല പ​ള്ളി​തോ​ട്ടം, ജി​ജി ബാ​ബു, മി​നി മാ​മ്മേ​ത്ത്, പ്ര​സ​ന്ന കു​മാ​രി, ര​ത്ന​മ്മ, റാ​ണി, റെ​യ്ച്ച​ൽ, ബി​ഷ കു​രി​ശി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.