കൊ​ല്ലം: ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ല്‍ തീ​പി​ടി​ത്തം. ബീ​ച്ച് റോ​ഡി​ലെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സേ​ട്ട് ട​വ​റി​ല്‍ ഒ​ന്നാം നി​ല​യി​ലു​ള്ള റി​ല​യ​ന്‍​സ് നി​പ്പോ​ണ്‍ ഇ​ന്‍​ഷു​റ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ഉ​ട​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചാ​മ​ക്ക​ട​യി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി അ​ട​ച്ചി​ട്ടി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് തീ ​കെ​ടു​ത്തി. ഷോ​ര്‍​ട്ട് സ​ര്‍​ക്ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.