കൊ​ട്ടാ​ര​ക്ക​ര: കാ​ഥി​ക പ്ര​തി​ഭ​യും ഭാ​ഷാ പ​ണ്ഡി​ത​നു​മാ​യി​രു​ന്ന പ്ര​ഫ. ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ന്‍റെ അ​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണ​വും പു​ര​സ്ക്കാ​ര സ​മ​ർ​പ്പ​ണ​വും എ​ഴു​കോ​ൺ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘ​വും ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ അ​നു​സ്മ​ര​ണം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ഴു​കോ​ൺ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ സ്മാ​ര​ക സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്ക്കാ​രം കാ​ഥി​ക തൊ​ടി​യൂ​ർ വ​സ​ന്ത​കു​മാ​രി​ക്കും സാ​ഹി​ത്യ പു​ര​സ്കാ​രം ജാ​ന​മ്മ കു​ഞ്ഞു​ണ്ണി​ക്കും മ​ന്ത്രി സ​മ്മാ​നി​ച്ചു.

സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ർ. രാ​ജ​ല​ക്ഷ്മി​യും, ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ന് വേ​ണ്ടി മ​ക​ൻ ജീ​വ​ൻ വി. ​സാം​ബ​ശി​വ​നും ഏ​റ്റു​വാ​ങ്ങി. ക​ലാ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളേ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​ഫ. വി. ​ഹ​ർ​ഷ​കു​മാ​ർ, ക​വി പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള,

മു​ൻ എം​എ​ൽ​എ എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു എ​ബ്ര​ഹാം, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ജെ. ​രാ​മാ​നു​ജ​ൻ, ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ഡ​യ​റ​ക്ട​ർ ജി. ​ത്യാ​ഗ​രാ​ജ​ൻ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​എ​ച്ച്. ക​ന​ക​ദാ​സ്, ആ​ർ. വി​ജ​യ​പ്ര​കാ​ശ്,

സു​ധ​ർ​മാ​ദേ​വി, ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. മ​നേ​ക്ഷ, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, എ​ഴു​കോ​ൺ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ജെ. ​ചെ​ന്താ​മ​രാ​ക്ഷ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ, ഷ​മ്മി പ്ര​ഭാ​ക​ർ, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ഇ​രു​മ്പ​ന​ങ്ങാ​ട് അ​നി​ൽ കു​മാ​ർ, വി. ​സ​ന്ദീ​പ് ,അ​ഡ്വ. സു​രേ​ന്ദ്ര​ൻ ക​ട​യ്ക്കോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഥി​ക സം​ഗ​മം വി. ​ഹ​ർ​ഷ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. കെ.​പി. സ​ജി നാ​ഥ് മോ​ഡ​റേ​റ്റ​റാ​യി. തൊ​ടി​യൂ​ർ വ​സ​ന്ത​കു​മാ​രി, ക​ല്ല​ട വി.​വി ജോ​സ്, ഇ​ട​ക്കൊ​ച്ചി സ​ലിം​കു​മാ​ർ, മു​ത്താ​ന സു​ധാ​ക​ര​ൻ, ന​രി​ക്ക​ൽ രാ​ജീ​വ്കു​മാ​ർ, ഡോ. ​ജീ​വ​ൻ. വി. ​സാം​ബ​ശി​വ​ൻ, കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ, അ​ഞ്ച​ൽ ഗോ​പ​ൻ,

ക​ട​യ്ക്കോ​ട് ബി. ​സാം​ബ​ശി​വ​ൻ, കൊ​ല്ലം ലൂ​സി സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കാ​ഥി​ക​രാ​യ ന​രി​ക്ക​ൽ രാ​ജീ​വ്കു​മാ​ർ, സി.​എ​ൻ. സ്നേ​ഹ​ല​ത, റാ​ണി മോ​ന​ച്ച​ൻ, ശ്രീ​പ്രീ​യ ശ്രീ​കാ​ന്ത്, ര​ഞ്ജി​നി പ​ഴ​ങ്ങാ​ലം, ദേ​വ​തീ​ർ​ഥ എ​ന്നി​വ​ർ ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

രാ​വി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ന്നു. കോ​ള​ന്നൂ​രി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​എ. ഏ​ബ്ര​ഹാം പ​താ​ക ഉ​യ​ർ​ത്തി.