കൊ​ല്ലം: സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള വ​നി​ത​ക​ള്‍​ക്കാ​യി സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്നു. യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്. ആ​റ് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ല്‍ ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന യോ​ഗ്യ​രാ​യ 20 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കും.

അ​വി​വാ​ഹി​ത​ക​ള്‍ വി​വാ​ഹ​മോ​ചി​ത​ര്‍, അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ര്‍, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​വും നി​ല​വി​ല്‍ തൊ​ഴി​ല്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന. വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ (പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, തൊ​ഴി​ല്‍ പ​രി​ച​യം, നി​ല​വി​ല്‍ ഏ​തെ​ങ്കി​ലും തൊ​ഴി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ആ ​വി​വ​രം, വാ​ര്‍​ഷി​ക കു​ടും​ബ വ​രു​മാ​നം എ​ന്നി​വ​യും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം), ര​ണ്ട് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, ഐ​ഡി പ്രൂ​ഫ്, ബാ​ങ്ക് പാ​സ്ബു​ക്ക്, റേ​ഷ​ന്‍ കാ​ര്‍​ഡ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ കൊ​ല്ലം ജി​ല്ലാ ഓ​ഫീ​സി​ല്‍ 31 ന​കം സ​മ​ര്‍​പ്പി​ക്ക​ണം.

1200 രൂ​പ യാ​ത്രാ​ബ​ത്ത ല​ഭി​ക്കും. അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം- ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍, കേ​ര​ള സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍, എ​ന്‍. ത​ങ്ക​പ്പ​ന്‍ മെ​മ്മോ​റി​യ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, ര​ണ്ടാം നി​ല, ക്ലോ​ക്ക് ട​വ​റി​നു സ​മീ​പം, ചി​ന്ന​ക്ക​ട, കൊ​ല്ലം - 691001. ഫോ​ണ്‍: 9188606806.