ച​വ​റ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ക്ലൂ​സീ​വ് കാ​യി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ത്രി​ദി​ന പ​രി​ശീ​ല​ന ക്യാ​മ്പ് ച​വ​റ ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ലാ പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ സ​ജീ​വ് തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി.

വി​ദ്യാ​കി​ര​ണം ജി​ല്ലാ മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ കി​ഷോ​ർ കെ ​കൊ​ച്ച​യ്യം, കെ​എം​എം​എ​ൽ വെ​ൽ​ഫെ​യ​ർ മാ​നേ​ജ​ർ എം.​ടോ​ണി എ​ന്നി​വ​ർ കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​വ​റ എ​ഇ​ഒ ടി.​കെ. അ​നി​ത, എ​സ്എ​സ്കെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. സ​ബീ​ന, ബി​പി​സി​മാ​രാ​യ എ​സ്. ശ്രീ​കു​മാ​ർ, റോ​ഷ​ൻ. എം. ​നാ​യ​ർ, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി ടി. ​ബി​ന്ദു, പ്ര​ഥ​മ അ​ധ്യാ​പ​ക​രാ​യ പി. ​അ​ജി​ത​കു​മാ​രി, ടി.​ഡി. ശോ​ഭ, അ​ധ്യാ​പ​ക പ​രി​ശീ​ല​ക​രാ​യ ജി.​എ​സ് സ്മി​ത, ജി. ​പ്ര​ദീ​പ് കു​മാ​ർ, പ്ര​ശോ​ഭ കു​മാ​രി, എ​സ്.​സി​ന്ധു, കെ. ​ബു​ഷ്റ പി.​എം , സു​ഭാ​ഷ്, ഡി. ​മു​ര​ളീ​ധ​ര​ൻ പി​ള്ള, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ ബ്ലെ​സി ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ.​എ​സ്. ലി​ബു , ഓ​സ്റ്റി​ൻ ജോ​യ്, മ​ണി​ക​ണ്ഠ​ൻ, വി​വി​ധ ബി ​ആ​ർ​സി​ക​ളി​ലെ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കുന്നു.