കൊ​ല്ലം: യു​വാ​വി​നെ ആ​ക്ര​മി​ച്ച​തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പ​ത്ത​നാ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. ക​റ​വൂ​ർ പ​തി​നാ​റാം ഫി​ല്ലി​ങ്ങി​ൽ അ​ജി​ത്ത് ഭ​വ​നി​ൽ അ​നൂ​പ് (26), സു​മേ​ഷ് ഭ​വ​നി​ൽ സു​മേ​ഷ് (28) എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ന് ശേ​ഷം ഏ​ഴു​മാ​സം ക​ഴി​ഞ്ഞ് അ​റ​സ്റ്റി​ലാ​യ​ത്.

പ​തി​നാ​റാം ഫി​ല്ലി​ങ്ങി​ൽ മ​നോ​ജ് ഭ​വ​നി​ൽ സ​ന്തോ​ഷി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മാ​ർ​ച്ച് 22 ന് ​അ​ക്ര​മ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പ​ത്ത​നാ​പു​രം എ​സ് ഐ ​ശ​ര​ലാ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, ഷി​ബു മോ​ൻ, അ​ഖി​ൽ എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.