കൊ​ട്ടാ​ര​ക്ക​ര: മാ​ർ​ത്തോ​മാ ഇ​ട​വ​ക മി​ഷ​ന്‍റേ​യും സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം വെ​സ്റ്റ് സെ​ന്‍റ​റി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ തെ​രു​വ് നാ​ട​കം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി റ​വ. ജോ​ജി. കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ർ സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘം പ്ര​സി​ഡ​ന്‍റ് റ​വ. ഫി​ലി​പ്പ് ബേ​ബി, വി​ല​ങ്ങ​റ സെ​ന്‍റ് തോ​മ​സ് വി​കാ​രി റ​വ. സൂ​ര​ജ് ചെ​റി​യാ​ൻ തോ​മ​സ്, ആ​ശ്വാ​സ് ഡി - ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ജി​നു എ​ബ്ര​ഹാം ജോ​ർ​ജ്, ഇ​ട​വ​ക മി​ഷ​ൻ സെ​ക്ര​ട്ട​റി പീ​റ്റ​ർ ജോ​ഷ്വാ, സെ​ന്‍റ​ർ സെ​ക്ര​ട്ട​റി എം. ​സാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.