കൊ​ല്ലം: രൂ​പ​താ വൈ​ദി​ക​നും ജി​ല്ല​യി​ലെ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഫാ. ​പോ​ൾ​ക്രൂ​സ് അ​ന്ത​രി​ച്ചി​ട്ട് അ​ഞ്ച് വ​ർ​ഷ​മാ​യി.

സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക, സാ​ഹി​ത്യ മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ​ക​രു​ത​ലേ​റ്റു വാ​ങ്ങി​യ കൊ​ല്ല​ത്തെ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി ഫാ.​പോ​ൾ​ക്രൂ​സ് അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27 ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ഫാ.​പോ​ൾ​ക്രൂ​സ് അ​നു​സ്മ​ര​ണം ന​ട​ത്തും.

എം. ​നൗ​ഷാ​ദ് എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​ജീ​വ് പ​രി​ശ​വി​ള​യും കോ-​ഓ​ർ​ഡി​നേ​റ്റ​ർ മി​നീ​ഷ്യ​സ് ബെ​ർ​ണാ​ർ​ഡും ക​ൺ​വീ​ന​ർ റോ​ണോ റി​ബൈ​റോ​യും അ​റി​യി​ച്ചു.