കൊ​ട്ടാ​ര​ക്ക​ര: ക​രി​ക്കം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​ക്ക് സ​മീ​പം വൈ​എം​സി​എ​പ്രോ​ജ​ക്ട് ആ​യ മൈ​ത്രി കേ​ന്ദ്ര​യി​ൽ നി​ർ​മി​ച്ച ഷ​ട്ടി​ൽ - ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ മു​ൻ അ​ഖി​ലേ​ന്ത്യാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ. രാ​ജു​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു.

മാ​ത്യു വ​ർ​ഗീ​സ്, തോ​മ​സ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി എം. ​തോ​മ​സ്, പി​എം​ജി കു​രാ​ക്കാ​ര​ൻ, പി.​വൈ. തോ​മ​സ്, വി. ​വ​ർ​ഗീ​സ്, പ്ര​ഫ.​പി.​കെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.