ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് പ്ര​ദേ​ശ​ത്തെ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ വാ​ഹ​ന റാ​ലി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും. അ​മ്പ​നാ​ട്, നെ​ടു​മ്പാ​റ, ഇ​ട​പ്പാ​ള​യം,ആ​ര്യ​ങ്കാ​വ്, മേ​ലേ പു​ളി​യ​റ പ​ള​ളി​ക​ൾ സം​യു​ക്ത​മാ​യാ​ണ് റാ​ലി ന​ട​ത്തു​ന്ന​ത്.

ജ​പ​മാ​ല വാ​ഹ​ന പ്ര​ദ​ക്ഷി​ണം അ​മ്പ​നാ​ട് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും.
അ​മ്പ​നാ​ട്, നെ​ടു​മ്പാ​റ(​പു​ന​ലൂ​ർ രൂ​പ​ത), ഇ​ട​പ്പാ​ള​യം, ആ​ര്യ​ങ്കാ​വ്, (ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത) കോ​ട്ട​വാ​സ​ൽ ( തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത)​പു​ളി​യ​റ, പു​തൂ​ർ( ത​ക്ക​ല രൂ​പ​ത) ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും. നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ വെ​ഞ്ച​രി​ച്ച് റാ​ലി​യാ​യി നീ​ങ്ങും.