കൊ​ട്ടി​യം: ഇ​ത്തി​ക്ക​ര ജം​ഗ്ഷ​നി​ൽ സ​ബ് വേ ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌ഷൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ജി. ​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ ജി. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലാ​ക്കാ​ട് ടി​ങ്കു, കാ​രാ​ളി ഇ.​കെ. സു​ലൈ​മാ​ൻ ദാ​രി​മി,

ശ്യം ​മോ​ഹ​ൻ, ജി.​എ​സ്. ആ​ദ​ർ​ശ്, സു​നി​ൽ കു​മാ​ർ, റോ​യ്സ​ൺ, സു​ധീ​ഷ് ആ​ദി​ച്ച​ന​ല്ലൂ​ർ അ​ബു​ബ​ക്ക​ർ, മു​ര​ളീ​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ക്‌ഷൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യി മൈ​ല​ക്കാ​ട് സ​ന്തോ​ഷ്‌ കു​മാ​ർ -ചെ​യ​ർ​മാ​ൻ, ബി.​ഐ. ശ്രീ​നാ​ഗേ​ഷ്, അ​ബ്ദു​ൽ റ​ഹിം, -വൈ​സ് ചെ​യ​ർ​മാ​ൻ, പ്ലാ​ക്കാ​ട് ടി​ങ്കു - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, സി​ജു മ​നോ​ഹ​ര​ൻ, എ​സ്. സ​ന്തോ​ഷ്‌ കു​മാ​ർ - ക​ൺ​വീ​ന​റ​ന്മാ​ർ, എം.​എ​സ്. ശ​ശി​ധ​ര​ൻ പി​ള്ള - ട്ര​ഷ​റ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന 21 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.