കു​ള​ത്തൂ​പ്പു​ഴ: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ റേ​ഷ​ൻ ക​ട വ​ഴി ല​ഭ്യ​മാ​ക്കു​ന്ന കേ​ര​ള സ്റ്റോ​റി​ന് കു​ള​ത്തൂ​പ്പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഡാ​ലി വാ​ർ​ഡി​ലെ മൈ​ലം​മൂ​ട് റേ​ഷ​ൻ ക​ട​യി​ൽ വാ​ർ​ഡ് അം​ഗം സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ചി​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​ന കു​മാ​രി, ലൈ​സ​ൻ​സി എം. ​ഈ​സ, റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.