ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ ശാ​സ്ത്ര​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​നം കോ​ൺ​ഗ്ര​സി​ന് ശ​ക്തി പ​ക​രു​മെ​ന്ന് ശാ​സ്ത്ര​വേ​ദി കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശൂ​ര​നാ​ട് സ​ജീ​ന്ദ്ര​ൻ.ദേ​ശീ​യ ശാ​സ്‌​ത്ര​വേ​ദി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശാ​സ്ത്ര​വേ​ദി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു വി​ശ്വ​രാ​ജ​ൻ, ശാ​സ്ത്ര​വേ​ദി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ജി​ല, ജി. ​ബി​ജു, ഡി​സി​സി അം​ഗം അ​ഡ്വ. ആ​ർ.​എ​സ്. മി​നി, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എം. ഇ​ക്ബാ​ൽ,

പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ പ്ര​മോ​ദ് കാ​രം​കോ​ട്, റീ​ന മം​ഗ​ല​ത്ത്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ശ​ശാ​ങ്ക​ൻ ഉ​ണ്ണി​ത്താ​ൻ, ബി​നു വി​ജ​യ​ൻ, അ​നി​ൽ അ​ക്കാ​ദ​മി, സാം​സ്കാ​രി​ക സാ​ഹി​തി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രി​മ്പാ​ലൂ​ർ മ​ണി​ലാ​ൽ, ജി. ​അ​ഭി​ലാ​ഷ് കു​മാ​ർ,വി​നോ​ദ് ക​ല്ലു​വാ​തു​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യ ശാ​സ്ത്ര വേ​ദി നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി ജി. ​അ​ഭി​ലാ​ഷ് കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, ബി​ജു കി​ഴ​ക്ക​നേ​ല- സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.