ച​വ​റ: പ്ര​ശ​സ്ത വാ​ദ്യ​ക​ലാ​കാ​ര​നും കേ​ര​ള​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി​ക്ക് ച​വ​റ​യി​ല്‍ ആ​ദ​ര​വ് ന​ല്‍​കി. ശ​ങ്ക​ര​മം​ഗ​ലം എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഗേ​ഷ് നി​ര്‍​മ​ല്‍ അ​ധ്യ​ക്ഷ​നാ​യി.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. ലാ​ലു, പ്ര​താ​പ​ന്‍, ജ​യ​ന്‍, അ​നി​ല്‍ കു​മാ​ര്‍,ബി​ജു അ​മ്പാ​ടി എ​ന്നി​വ​ര്‍ പൊ​ന്നാ​ട ന​ല്‍​കി ആ​ദ​രി​ച്ചു.
ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​മോ​ഹ​ന്‍ പു​ന്ത​ല​യെ ച​ട​ങ്ങി​ല്‍ ശ​ങ്ക​ര​ന്‍​കു​ട്ടി ആ​ദ​രി​ച്ചു.