കൊ​ല്ലം: ഫി​ഷ​ർ​മെ​ൻ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ ഭാ​ഗ​മാ​യു​ള്ള വി-​ഓ​ട്ടോ പ​ദ്ധ​തി​യു​ടെ ഒ​മ്പ​താം ഘ​ട്ട ഓ​ട്ടോ വി​ത​ര​ണം എ​ഫ്സി​ഡി​പി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.

തീ​ര​ദേ​ശ​ത്തെ സ്ത്രീ​ക​ളെ സ​മൂ​ഹ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ട് വ​രി​ക, സ്റ്റി​രി​യോ​ടൈ​പ്പി​ക്ക് തൊ​ഴി​ൽ ദി​ശ​യി​ൽ നി​ന്ന് മാ​റി മു​ന്നേ​റു​ക, സ്ത്രീ​ക​ളെ സാ​മ്പ​ത്തി​ക​മാ​യി സ്വ​ത​ന്ത്ര​രാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​ഫ്സി​ഡി​പി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ഗ്ന​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​മ്പ​താം ഘ​ട്ട ഓ​ട്ടോ വി​ത​ര​ണ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ജാ​സ്മി​ൻ, ഗീ​ത ജോ​ർ​ജ് എ​ന്നീ വ​നി​ത​ക​ൾ​ക്കാ​ണ് പു​തു​താ​യി വി- ​ഓ​ട്ടോ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഓ​ട്ടോ ന​ൽ​കി​യ​ത്. ഫാ. ​ബൈ​ജു ജൂ​ലി​യ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ക്കോ​ൽ കൈ​മാ​റു​ക​യും ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

ഫാ. ​ജി​തി​ൻ സെ​ബാ​സ്റ്റ്യ​ൻ, ല​റ്റീ​ഷ്യ മാ​ർ​ട്ടി​ൻ, ഡോ. ​തോ​മ​സ് വി​ല്യം, സി​സ്റ്റ​ർ മേ​രി, ബെ​ർ​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.