കൊ​ല്ലം: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റേ​യും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തു​ന്ന 'പ്ര​യു​ക്തി' മെ​ഗാ തൊ​ഴി​ല്‍ മേ​ള ന​വം​ബ​ര്‍ 16 ന് ​രാ​വി​ലെ 9.30ന് ​എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​വും. 50 ല്‍ ​പ​രം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 3000 ത്തി​ല​ധി​കം ഒ​ഴി​വു​ക​ളു​ണ്ട്.

ബാ​ങ്കിം​ഗ്, എ​ൻ​ജി​നീ​യ​റിം​ഗ്, ഫി​നാ​ന്‍​സ്, അ​ക്കൗ​ണ്ട്‌​സ്, സെ​യി​ല്‍​സ്, മാ​ര്‍​ക്ക​റ്റിം​ഗ്, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, എ​ച്ച്ആ​ര്‍, ഐ​ടി, എ​ഡ്യൂ​ക്കേ​ഷ​ന്‍, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഓ​ട്ടോ​മോ​ബൈ​ല്‍​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.

എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ര്‍, കൊ​ല്ലം എ​ന്ന ഫേ​സ്ബു​ക്ക് പേ​ജ്, വാ​ട്‌​സ്ആ​പ് ചാ​ന​ല്‍ 8281359930), ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നി​വ​യി​ല്‍ ന​ല്‍​കി​യ ക്യൂ ​ആ​ര്‍ മു​ഖേ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ന​വം​ബ​ര്‍ 15 ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​ന്‍​സി​എ​സ് പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ല​ഭി​ക്കു​ന്ന ഐ​ഡി​യും അ​ഞ്ചു ബ​യോ​ഡേ​റ്റ​യു​മാ​യി മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം.

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാ​ന്‍ പ​റ്റാ​ത്ത​വ​ര്‍​ക്കാ​യി സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ള്‍​ക്ക് അ​ടു​ത്തു​ള്ള എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 8281359930, 7012212473.