ച​വ​റ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ക്ലൂ​സീ​വ് കാ​യി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ത്രി​ദി​ന പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​പി. സു​ധീ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി.

പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​ജ​യ​ചി​ത്ര, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ട്രാ​ക്ക് സ്യൂ​ട്ട് വി​ത​ര​ണം ചെ​യ്തു.ച​വ​റ എ​ഇ​ഒ ടി.​കെ. അ​നി​ത, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. സ​ബീ​ന, അ​ധ്യാ​പ​ക പ​രി​ശീ​ല​ക​രാ​യ ജി.​എ​സ്. സ്മി​ത, ജി. ​പ്ര​ദീ​പ് കു​മാ​ർ, പ്ര​ശോ​ഭ കു​മാ​രി,

എ​സ്. സി​ന്ധു, കെ. ​ബു​ഷ്റ, ഡി. ​മു​ര​ളീ​ധ​ര​ൻ പി​ള്ള, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​രാ​യ എ​ൻ.​എ​സ്. ലി​ബു, വി​ദ്യാ​കി​ര​ണം ജി​ല്ലാ മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ കി​ഷോ​ർ കെ ​കൊ​ച്ച​യ്യം, ഓ​സ്റ്റി​ൻ ജോ​യ്, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ കാ​യി​കാ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.