ജോയിന്റ് കൗൺസിൽ സമ്മേളനം സമാപിച്ചു
1539103
Thursday, April 3, 2025 2:02 AM IST
തൃക്കരിപ്പൂർ: ജോയിന്റ് കൗൺസിൽ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ.മനോജ് കുമാർ അധ്യക്ഷതവഹിച്ചു.
സി.പി.ബാബു, എം.ഗംഗാധരൻ, കെ.പി.ഗോപകുമാർ, നരേഷ് കുന്നിയൂർ, എം.എസ്.സുഗൈതകുമാരി, യമുന രാഘവൻ, സി.കെ.ബിജുരാജ്, പി.രാജൻ, എ.കെ.ദിനേശ് കുമാർ, എ.ആമിന, സുനിൽകുമാർ കുണിയേരി, ടി.റിജേഷ്, എം.വി.രാധാകൃഷ്ണൻ, പി.പി.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ:ജി.സുരേഷ് ബാബു(പ്രസിഡന്റ്), എം.അരുൺകുമാർ, എ.കെ.ദിനേശ് കുമാർ(വൈസ് പ്രസിഡന്റ്), ബാനം ദിവാകരൻ (സെക്രട്ടറി), എസ്.എൻ.പ്രമോദ്, ടി.റിജേഷ്(ജോയിന്റ് സെക്രട്ടറിമാർ), എ.ആമിന(ട്രഷറർ).
വനിതാ കമ്മിറ്റി: യമുന രാഘവൻ, (പ്രസിഡന്റ്), കെ.പ്രീത(സെക്രട്ടറി).