കോൺഗ്രസ് കുടുംബസംഗമം
1538480
Tuesday, April 1, 2025 12:48 AM IST
കൊന്നക്കാട്: ബളാൽ മണ്ഡലം എട്ടാം വാർഡ് മഹാത്മാ ഗാന്ധി കുടുംബസംഗമം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബോബി ചെറുകുന്നേൽ അധ്യക്ഷത വഹിച്ചു.
രാജു കട്ടക്കയം, ജോമോൻ ജോസ്, മധുസൂദനൻ ബാലൂർ, വി.വി. രാഘവൻ, ഷോബി ജോസഫ്, ജെസി ചാക്കോ, ശ്രീജ രാമചന്ദ്രൻ,അലക്സ് നെടിയകാല, ബിൻസി ജെയിൻ, മോൻസി ജോയ്, മാർട്ടിൻ ജോർജ്, വി.ജെ. ആൻഡ്രൂസ്, എൻ.ടി. മാത്യു, ജോസ് ചെറുകുന്നേൽ, പി.സി. രഘുനാഥൻ, വിൻസന്റ് കുന്നോല എന്നിവർ പ്രസംഗിച്ചു.