വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു
1491673
Wednesday, January 1, 2025 10:21 PM IST
കൊന്നക്കാട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊന്നക്കാട് അശോകച്ചാലിലെ പരേതനായ കയ്യൂർക്കാരൻ കണ്ണന്റെ ഭാര്യ കുംഭ (73) ആണ് മരിച്ചത്.
മക്കൾ: കൃഷ്ണൻ, ഭാസ്കരൻ, മുരളി, ശ്യാമള, ദേവി, പരേതനായ ബാബു. മരുമക്കൾ: കൃഷ്ണൻ, ബാലകൃഷ്ണൻ, തമ്പായി, കാർത്യായനി, ശാന്ത, പരേതയായ കല്യാണി.