ബേ​ഡ​കം: കു​ളി​ക്കാ​ന്‍ പോ​യ ഗൃ​ഹ​നാ​ഥ​ന്‍ പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു. ബേ​ഡ​കം വാ​വ​ടു​ക്കം ഊ​രി​ലെ ക​ണ്ണ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വാ​വ​ടു​ക്കം പു​ഴ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ള്‍: അ​നൂ​പ്, സൗ​മി​നി. സ​ഹോ​ര​ന്‍: അ​മ്പാ​ടി.