കാ​സ​ര്‍​ഗോ​ഡ്: ക​ള​ക്‌​ട​റേ​റ്റി​ല്‍ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി ന​വീ​ക​രി​ച്ച വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, എ​ഡി​എം പി. ​അ​ഖി​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.