ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
1377196
Sunday, December 10, 2023 1:57 AM IST
തളിപ്പറമ്പ്: പട്ടുവം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ അധ്യക്ഷത വഹിച്ചു. ആനക്കീൽ ചന്ദ്രൻ, വി.വി. രാജൻ, എം. സുനിത, പി. കുഞ്ഞികൃഷ്ണൻ, കെ. പങ്കജാക്ഷി, കെ. നാസർ, വി.ആർ. ജോത്സ്ന, പി.പി. സുകുമാരി എന്നിവർ പ്രസംഗിച്ചു.