ഇ​രി​ട്ടി: ടൂ​റി​സ്റ്റ് ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​യും അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ കെ. ​മു​ഹ​മ്മ​ദ് സ്വ​ബീ​ഹ് (17) ആ​ണ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ 17ന് ​രാ​ത്രി വ​ള്ളി​ത്തോ​ടി​ലാ​യി​രു​ന്നു അ​പ​ക​ടം. സ്വ​ബീ​ഹും ബ​ന്ധു റ​സീ​മും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ല്ല​നാ​ട്ടി ഇ​ബ്രാ​ഹിം-​അ​ഫ്സ​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് സ​ഹ​ൽ, മു​ഹ​മ്മ​ദ് സി​മാ​ക്.