സംസ്കാരം നാളെ
1376641
Friday, December 8, 2023 1:07 AM IST
കരിക്കോട്ടക്കരി: യുകെയിൽഅന്തരിച്ച കരിക്കോട്ടക്കരി കാവുങ്കൽ (താളുകണ്ടത്തിൽ) എഡ്വിന്റെ ഭാര്യ ജെസിന്റെ (39) സംസ്കാരം നാളെ 3.30ന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ നടക്കും. പരേത പയ്യാവൂർ കൂവക്കൽ കുടുംബാംഗവും പരേതനായ കെ.വി ജോസഫ് -എലിസബത്ത് റിട്ട. അധ്യാപക ദന്പതികളുടെ മകളാണ്. മക്കൾ: എഡ്മണ്ട്, ജോ ആൻ. സഹോദരങ്ങൾ: ജസ്റ്റോ, ജൂണി.