ഹൗസ് സർജൻമാരുടെ സമരം: ഐഎംഎ നേതാക്കൾ ഇന്ന് സമരപ്പന്തലിലെത്തും
1376253
Wednesday, December 6, 2023 8:34 AM IST
പരിയാരം: സ്റ്റൈപ്പെൻഡ് വിഷയത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാർ നടത്തിവരുന്ന സമരം തുടരുന്നു. മൂന്നാം ദിവസമായ ഇന്ന് ഐഎംഎയുടെ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഡോ നീരജ കൃഷ്ണൻ, അതിനിടെ, അഡ്മിനിസ്റ്റീവ് ബ്ലോക്കിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് കാണിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നോട്ടീസ് പതിച്ചിട്ടുണ്ട്.