കെഎസ്എസ്പിഎ ചെറുപുഴ ബ്ലോക്ക് ഭാരവാഹികൾ
1375810
Monday, December 4, 2023 7:01 AM IST
ചെറുപുഴ: കെഎസ്എസ്പിഎ ചെറുപുഴ ബ്ലോക്ക് ഭാരവാഹികളായി പി. ജെ. ജോസഫ്-പ്രസിഡന്റ്, എ.കെ. രാജൻ, കെ.എം. തോമസ്, പി.ടി. ആന്റണി-വൈസ് പ്രസിഡന്റുമാർ, എം.കെ. സുരേഷ്കുമാർ-സെക്രട്ടറി, കെ.എം. ശങ്കരൻ നമ്പീശൻ, എൻ. ദിവാകരൻ നായർ, കെ.എം. കുഞ്ഞപ്പൻ-ജോയിന്റ് സെക്രട്ടറിമാർ, പി.കെ. ലക്ഷ്മണൻ-ട്രഷറർ, കെ.സി. ഗ്രേസി-പ്രസിഡന്റ് (വനിതാ ഫോറം), റോസമ്മ ജോസഫ്-സെക്രട്ടറി (വനിതാ ഫോറം).എന്നിവരെ തെരഞ്ഞെടുത്തു.