കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചു
1300008
Sunday, June 4, 2023 7:52 AM IST
കണ്ണൂർ: ജില്ലയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായി താഴെ പറയുന്നവരെ നിയമിച്ചു.
നിയമിച്ച ബ്ലോക്ക് ബ്രായ്ക്കറ്റിൽ. കൂനത്തറ മോഹനൻ (കല്യാശേരി), വി. രാജൻ (മാടായി), ടി.കെ. അജിത് (അഴീക്കോട്), കൂക്കിരി രാജേഷ് (ചിറക്കൽ), കെ. വിജയരാജൻ (ധർമടം), കെ.ഒ. സുരേന്ദ്രൻ (ചക്കരക്കൽ), സുരേഷ് മാവില (മട്ടന്നൂർ), കാഞ്ഞിരോളി രാഘവൻ മാസ്റ്റർ (കോളയാട്), ജൂബിലി ചാക്കോ (പേരാവൂർ), പി.എ. നസീർ (ഇരിട്ടി), ജോസഫ് ആഞ്ഞിലിതോപ്പിൽ (ഇരിക്കൂർ), കെ. ലോഹിതാക്ഷൻ (കൂത്തുപറന്പ്), കെ.പി. ഹാഷിം (പാനൂർ), എം.പി. അരവിന്ദാക്ഷൻ (തലശേരി), ടി. ശശിധരൻ (കോടിയേരി), ലക്ഷ്മണൻ തുടിക്കോത്ത് (എളയാവൂർ), മഹേഷ് കുന്നുമ്മൽ (ചെറുപുഴ), ജയരാജൻ (പയ്യന്നൂർ), സരസ്വതി (തളിപ്പറന്പ്), കെ.പി. ശശിധരൻ (കോലഞ്ചേരി), കായക്കൽ രാഹുൽ (കണ്ണൂർ), ഇ.വി. രാമകൃഷ്ണൻ (ശ്രീകണ്ഠപുരം), ജോസ് വട്ടമല (ആലക്കോട്).