അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു
1299741
Sunday, June 4, 2023 12:44 AM IST
കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് അവശനിലയിൽ കണ്ടെത്തിയ ചെരുപ്പുകുത്ത് തൊഴിലാളി മരിച്ചു. കണ്ണാടിപ്പറമ്പ് സ്വദേശി സജീവൻ(60 ) ആണ് ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്.