ഇ​ടി​മി​ന്ന​ലി​ൽ നീ​ർ​വേ​ലി​യി​ൽ വ​ൻ നാ​ശം
Tuesday, May 30, 2023 1:21 AM IST
മ​ട്ട​ന്നൂ​ർ: ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു നാ​ശം. വൈ​ദ്യു​തി സ്വി​ച്ച് ബോ​ർ​ഡു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. പി​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ നീ​ർ വേ​ലി​യി​ൽ വ​ൻ നാ​ശം. നീ​ർ​വേ​ലി അ​ള​കാ​പു​രി​യി​ലെ ബൈ​ത്തു​ൽ ബ​ദ്രീ​യ്യ വീ​ട്ടി​ൽ എം.​പി. മ​മ്മൂ​ട്ടി​യു​ടെ വീ​ട്ടി​ലാ​ണു ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​മു​ണ്ടാ​യ​ത്.
വീ​ടി​ന​ക​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പി​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ടി​മി​ന്ന​ൽ വീ​ടി​ന​ക​ത്തേ​ക്കു ക​യ​റി​യ​തോ​ടെ വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. വീ​ടി​ന​ക​ത്തെ​യും പു​റ​ത്തെ​യും സ്വി​ച്ച് ബോ​ർ​ഡു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പ്പൊ​രി തെ​റി​ച്ചു​വീ​ണു. ബ​ൾ​ബു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ച് നാ​ശം ഉ​ണ്ടാ​യി. നീ​ർ​വേ​ലി-​ഉ​രു​വ​ച്ചാ​ൽ-​പ​ഴ​ശി മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി.