വെബിനാര്‍
1298023
Sunday, May 28, 2023 7:08 AM IST
കണ്ണൂർ: വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്റ് ഇന്‍ എംഎസ്എം ഇ' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. മേയ് 31ന് രാവിലെ 11 മുതല്‍ മുതല്‍ 12 വരെ ഓണ്‍ലൈനായാണ് നടക്കുക. താല്പര്യമുള്ളവര്ക്ക് www.kied info മുഖേന അപേക്ഷിക്കാം. ഫോണ്‍: 0484 2532890/2550322.