പ​ന​മ​രം: ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് പോ​ത്ത് ച​ത്തു. നെ​ല്ലി​യ​ന്പം റോ​ഡി​ൽ വ​ലി​യ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. പ്ര​ദേ​ശ​ത്തെ മു​ത്ത​ലി​ബി​ന്‍റേ​താ​ണ് പോ​ത്ത്.