ക​ൽ​പ്പ​റ്റ: എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ 28 വ​രെ ന​ട​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന പി​പ​ണ​ന മേ​ള​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​ന​ട​ത്താ​നി​രു​ന്ന തു​ടി​ത്താ​ളം നാ​ട​ൻ​പാ​ട്ട്, നാ​ട​ൻ ക​ല​ക​ൾ മാ​റ്റി​വ​ച്ചു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നി​ര്യാ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച​ത്.