നാൽപ്പത് ടണ്‍ മാലിന്യം നീക്കം ചെയ്തു
1543612
Friday, April 18, 2025 5:49 AM IST
ഉൗട്ടി: ഉൗട്ടി നഗരത്തിൽ നിന്ന് നാൽപ്പത് ടണ്‍ മാലിന്യം നീക്കം ചെയ്തു. 80 ശുചീകരണ തൊഴിലാളികളാണ് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിയിൽ പങ്കാളികളായത്.
ഉത്സവത്തെത്തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞ് കൂടിയിരുന്നു.