ഊ​ട്ടി: കോ​ത്ത​ഗി​രി താ​ലൂ​ക്കി​ലെ കോ​ട​നാ​ട് ഈ​ളാ​ട കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 41 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കോ​ത്ത​ഗി​രി, കോ​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നു​ള്ള​താ​ണ് പ​ദ്ധ​തി.