ഉൗ​ട്ടി: ഉൗ​ട്ടി​ക്ക​ടു​ത്ത മേ​ൽ ത​ല​യാ​ട്ടു​മ​ന്ദി​ൽ വ​ള​ർ​ത്തു നാ​യ​യെ പു​ലി കൊ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടു​മു​റ്റ​ത്തെ കൂ​ട്ടി​ൽ നി​ന്നാ​ണ് നാ​യ​യെ പു​ലി ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.