കർഷകൻ കുഴഞ്ഞുവീണ് മരിച്ചു
1542138
Saturday, April 12, 2025 10:37 PM IST
മാനന്തവാടി: കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. കമ്മന തൂപ്പുങ്കര ടി.ജെ. ജോണാണ്(60 മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിലാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു മരണം. ഭാര്യ: മേഴ്സി. മക്കൾ: ആൽബിൻ, അരുണ്‍. മരുമകൾ: ലിയ.