ഊ​ട്ടി: സ​മ്മ​ർ സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് ഊ​ട്ടി​യി​ൽ ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും വാ​ട​ക വ​ർ​ധി​പ്പി​ച്ച​താ​യി പ​രാ​തി.

800 രൂ​പ മു​ത​ൽ 1000 രൂ​പ ഉ​ണ്ടാ​യി​രു​ന്ന റൂ​മു​ക​ൾ​ക്ക് 2,000 രൂ​പ മു​ത​ൽ 3,000 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വാ​ട​ക. വാ​ട​ക വ​ർ​ധ​ന​യ്ക്കെ​തി​രെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.