എൽഡിഎഫ് കണ്വൻഷൻ
1542685
Monday, April 14, 2025 5:09 AM IST
പുൽപ്പള്ളി: എൽഡിഎഫ് പഞ്ചായത്ത് കണ്വൻഷൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനർ ടി.ജെ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി ബൈജു നന്പിക്കൊല്ലി അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറി വിത്സണ് നെടുംകൊന്പിൽ, കോണ്‍ഗ്രസ്-എസ് ജില്ലാ ട്രഷറർ കെ.ആർ. ജയരാജൻ, എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനർ സി.കെ. ശിവദാസൻ, ശരത്, കെ.പി. ഗീരിഷ് എന്നിവർ പ്രസംഗിച്ചു.