ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
1542054
Saturday, April 12, 2025 6:01 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ-എൻ(കെഎസ്ടിഎ-എൻ)ജില്ലാ കമ്മിറ്റി അംഗങ്ങൾക്കായി ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. എംജിടി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച.
ജില്ലാ ഭാരവാഹികളായ സി.എ. ഔസേഫ്, കെ. നിഷ, അനിത തിലകനന്ദ്, ബനാസിർ, പി.കെ. രമണി, കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.