ലഹരിക്കെതിരേ ദീപം തെളിയിച്ച് സീനിയർ ചേംബർ
1541434
Thursday, April 10, 2025 5:39 AM IST
വൈത്തിരി: സീനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റ ലിജിയൻ കുന്നന്പറ്റ പെപ്പർവാലി റിസോർട്ടിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ ലഹരിക്കെതിരേ ദീപം തെളിയിച്ചു.
നാഷണൽ കോ ഓർഡിനേറ്റർ പി.ജെ. ജോസുകുട്ടി, സന്തോഷ് പട്ടയിൽ, ഡോ.നൗഷാദ് പള്ളിയാൽ, സോമൻ വൈത്തിരി, പ്രശാന്തൻ, കെ.പി. സെയ്തലവി, അഡ്വ. രഞ്ജിത്ത്, മാധവൻ, രശ്മി സുനിൽ, കെ.പി. ബാബു, ആയിഷ നൗഷാദ്, സുനിൽ, റോഷ്നി എന്നിവർ നേതൃത്വം നൽകി.