11 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
1538880
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: 11 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. തൃക്കൈപ്പറ്റ സ്വദേശി കെ.ബി. വിബുലാലിനെയാണ്(40)പ്രിവന്റീവ് ഓഫീസർ സി.ഡി. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.