മുള്ളൻകൊല്ലിയിലെ മുഴുവൻ ലൈബ്രറികളും ഹരിതം
1538313
Monday, March 31, 2025 6:04 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തുതല ഹരിത ലൈബ്രറി പ്രഖ്യാപനം സുരഭി വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ നിർവഹിച്ചു.
ഷൈജു പഞ്ഞിതോപ്പിൽ അധ്യക്ഷത വഹിച്ചു. പി.എസ്. കലേഷ്, കെ. ചന്ദ്രബാബു, പി.ടി. പ്രകാശൻ, സജി ആക്കാന്തിരിയിൽ, മാത്യു ഉണ്ണിപ്പിള്ളി, കെ.കെ. ഉണ്ണിക്കുട്ടൻ, സുനിൽ പാലമറ്റം എന്നിവർ പ്രസംഗിച്ചു.