കാട്ടുപന്നി റോഡിനു കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്
1537632
Saturday, March 29, 2025 5:49 AM IST
കൽപ്പറ്റ: റോഡിനു കുറുകെ ചാടിയതിനെത്തുടർന്നു നിയന്ത്രണംവിട്ടു മറിഞ്ഞ സ്കൂട്ടറിലെ യാത്രക്കാരിന് പരിക്കേറ്റു. പിണങ്ങോട് മമ്മണിപ്പാട്ട് മുഹമ്മദലിക്കാണ്(60)പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ വെങ്ങപ്പള്ളിക്കു സമീപമാണ് അപകടം. മുഹമ്മദലിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.