ക​ൽ​പ്പ​റ്റ: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഗു​ണ​മേ​ൻ​മ മെ​ച്ച​പ്പെ​ടു​ത്താ​ൻ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ഗു​ണ​മേ​ൻ​മ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി ജി​യു​പി സ്കൂ​ളി​ൽ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ക്കും.