സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബാ​ർ അ​സോ​സി​യേ​ഷ​ൻ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ഡ്വ.​പി.​ഡി. സ​ജി(​പ്ര​സി​ഡ​ന്‍റ്), അ​ഡ്വ.​കെ.​പി. പ്ര​വീ​ണ്‍(​വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ഡ്വ.​ഷ​ജി​ൽ ജോ​ണ്‍(​സെ​ക്ര​ട്ട​റി), അ​ഡ്വ.​ഐ​ഡ സാ​ജു(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ഡ്വ.​അ​ജി​ത്ത് വി​ല്ലി ജോ​ർ​ജ്(​ട്ര​ഷ​റ​ർ).