പ​ന​മ​രം: തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് മ​ത്സ​ര​ത്തി​ൽ യൂ​ത്ത് ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​നി മൈ​സ ബ​ക്ക​ർ ഒ​ന്നാം സ്ഥാ​നം നേ​ടി.

ക​ൽ​പ്പ​റ്റ ഡി ​പോ​ൾ സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മൈ​സ. കാ​സ​ർ​ഗോ​ഡ് ന​ട​ന്ന സം​സ്ഥാ​ന റോ​ഡ് സൈ​ക്ലിം​ഗി​ൽ മൈ​സ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.