തിരുനാൾ ആഘോഷിച്ചു
1485614
Monday, December 9, 2024 6:24 AM IST
പുൽപ്പള്ളി: അന്പത്താറ് അമലോൽഭവ മാതാവിന്റെ കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിച്ചു.
വികാരി ഫാ. സോമി വടയാപറന്പിൽ കൊടിഉയർത്തി. ഫാ. ബിജു മാവറ തിരുനാൾ കുർബാനയ്ക്ക് നേതൃത്വം നൽകി. തങ്കച്ചൻ പാറയ്ക്കൽ, ജോർജ് കരിന്പടക്കുഴി, തങ്കച്ചൻ വെള്ളാരംകാലായിൽ, റെജി മുതിരക്കാലായിൽ, ബെന്നി കുറുന്പാലക്കാട്ട്, ബെന്നി മണ്ണാർതോട്ടം, സിസ്റ്റർ അനിത എസ്എബിഎസ് തുടങ്ങിയവർ നേതൃത്വം നൽകി.